Thursday, September 15, 2011

കാഴ്ച


വിലക്കുകളില്‍ സ്വയം അടയാളപ്പെടുത്തി
വിയോജിപ്പുകളുടെ തത്വശാസ്ത്രങ്ങളോട്
വിടപറഞ്ഞ് ,
സമരസപ്പെടലിന്റെ കലയിലാണ്
ഇപ്പോഴെന്റെ പരിശീലനം.
കണ്ട്‌ തൃപ്തിയടയേണ്ടവര്‍
വരിവരിയായി
വന്നുപോകട്ടെ.

5 comments:

പി എ അനിഷ് said...

സമരസപ്പെടലിന്റെ പരിശീലനം വേണോ ടീച്ചര്‍

Joseph Athirumkal said...

Ullile ezhuthukari appol enthu cheyyum ?

http://www.athirumkaljoseph.blogspot.com/

ARUN BABU said...

samarasapadalukal kaviyae changalakkidaruthu

നാരദന്‍ said...

ഒത്തുതീര്‍പ്പ് വ്യവസ്ഥ ?

ആര്‍. ശ്രീലതാ വര്‍മ്മ said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി, സ്നേഹം.